India vs Bangladesh 1st Test Match Preview<br />ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിനു വ്യാഴാഴ്ച ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. കുട്ടി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ച ടീം ഇന്ത്യക്കു യഥാര്‍ഥ ടെസ്റ്റ് ഇനിയാണ്.